ജോ...... പെട്ടെന്ന് എനിക്ക് തോന്നിയത് എന്താണെന്നോ.... നിങ്ങള്‍ യാത്രയില്‍ കണ്ട ഏതോ പക്ഷിയെ ഫോട്ടോ എടുത്തതാണെന്ന്... ഒരു ഫോട്ടോ ഫീലിംഗ്.... എന്തിലാ വരച്ചത്.... (മീഡിയം) സംഭവം കൊള്ളാം.... Photoshop ല്‍ പരീക്ഷണങ്ങള്‍ തുടങ്ങി അല്ലേ......!!!!
thalayambalath,photoshop,free downloadന്റെ site ഏതാണ്?കിളിയും,മരക്കൊമ്പും,പൂക്കളും oil paintഉപയോഗിച്ച് ഗ്ലാസ്സില്‍ ചെയ്തതാണ്.ഫോട്ടോ എടുത്തപ്പോള്‍ ഗ്ലാസ്സായതു കൊണ്ടാവാം backgroundല്‍ ഒരു ബ്ലൂ ഷെയട് വരുകയുണ്ടായി.പേര് എമ്പോസ്സ് ചെയ്തത് ZoomBrowserEXഎന്ന കേമറാCD Software ഉപയോഗിച്ചാണ്- ഇത് ഒരു ആഫ്രിക്ക്ന്‍ പക്ഷി തന്നെയാണ്. അഭിപ്രായത്തിനു നന്ദി.
നന്ദന-photoshop എന്താണെന്നെനിക്കറിയില്ല.ഇത് ഞാന്‍ പേപ്പറില്‍ പെന്‍സില്‍ കൊണ്ട് വരച്ച് ,ഗ്ലാസ്സ് മുകളില്‍ വെച്ച് oil paint ചെയ്തതാണ്-ഒരു പക്ഷെ ഗ്ലാസ്സായതു കൊണ്ടാകാം photoshop ലുക്ക് തോന്നിച്ചത്.നന്ദി
Finally u did experiments in glass :) It’s really good work...congrats... I like the one without background colour ശെരിക്കും ഫോട്ടോ പോലെ തന്നെ ഉണ്ട് !... .ഗ്ലാസ്സ് ല്‍ shading നന്നായി ചെയ്തിട്ടുണ്ട്... ഞാനും ശ്രമിച്ചിരുന്നു shading ഗ്ലാസ്സ് ല്‍ ചെയ്യാന്‍ ...പക്ഷേ നടന്നില്ല :(.. ഇവിടെ ജ്യോ നന്നായി ചെയ്തിട്ടുണ്ട്.. അപ്പോ ഇനിയും വരച്ചു പോസ്റ്റ് ചെയ്യു.. :))
കുക്കൂ-I tried this after seeing your glass paintings-was it stain glass painting?? first coat തന്നെ shade ചെയ്യാന്‍ ശ്രമിച്ചു നോക്കൂ-ഉണങ്ങിയതിനു ശേഷം അടുത്ത coat കൊടുക്കുക.പിന്നെ ക്ഷമ പ്രധാന ഘടകമാണ്. നന്ദി
28 comments:
ജോ...... പെട്ടെന്ന് എനിക്ക് തോന്നിയത് എന്താണെന്നോ.... നിങ്ങള്‍ യാത്രയില്‍ കണ്ട ഏതോ പക്ഷിയെ ഫോട്ടോ എടുത്തതാണെന്ന്... ഒരു ഫോട്ടോ ഫീലിംഗ്.... എന്തിലാ വരച്ചത്.... (മീഡിയം) സംഭവം കൊള്ളാം....
Photoshop ല്‍ പരീക്ഷണങ്ങള്‍ തുടങ്ങി അല്ലേ......!!!!
ജൊ, Photoshop ല്‍ എങ്ങൈനെയാണ് പടവർക്കുന്നത് എന്ന് പറഞ്ഞുതരുമോ? വര വളരെ ഇഷ്ടപ്പെട്ടു, എനിക്കും ചെയ്ത് നോക്കണമെന്നൊരു ആശ.
thalayambalath,photoshop,free downloadന്റെ site ഏതാണ്?കിളിയും,മരക്കൊമ്പും,പൂക്കളും oil paintഉപയോഗിച്ച് ഗ്ലാസ്സില്‍ ചെയ്തതാണ്.ഫോട്ടോ എടുത്തപ്പോള്‍ ഗ്ലാസ്സായതു കൊണ്ടാവാം backgroundല്‍ ഒരു ബ്ലൂ ഷെയട് വരുകയുണ്ടായി.പേര് എമ്പോസ്സ് ചെയ്തത് ZoomBrowserEXഎന്ന കേമറാCD Software ഉപയോഗിച്ചാണ്- ഇത് ഒരു ആഫ്രിക്ക്ന്‍ പക്ഷി തന്നെയാണ്.
അഭിപ്രായത്തിനു നന്ദി.
നന്ദന-photoshop എന്താണെന്നെനിക്കറിയില്ല.ഇത് ഞാന്‍ പേപ്പറില്‍ പെന്‍സില്‍ കൊണ്ട് വരച്ച് ,ഗ്ലാസ്സ് മുകളില്‍ വെച്ച് oil paint ചെയ്തതാണ്-ഒരു പക്ഷെ ഗ്ലാസ്സായതു കൊണ്ടാകാം photoshop ലുക്ക് തോന്നിച്ചത്.നന്ദി
thanks jyo, its very nice.
beautiful.. :)
Diya,Jishad--വന്നതിനും,അഭിപ്രായത്തിനും നന്ദി
ജോ, നിങ്ങള്‍ അന്വേഷിച്ചകാര്യം ഞാന്‍ വിട്ടുപോയി.... ക്ഷമിക്കുമല്ലോ...ഫോട്ടോഷോപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ലിങ്ക് അയക്കുന്നു.......
http://www.brothersoft.com/adobe-photoshop-download-59748.html
thalayambalath,വളരെ നന്ദി-മറുപടി എഴുതാന്‍ വൈകി-ഒരു യാത്രയിലായിരുന്നു.
nannaayittundu,jyo , keep the good work
ജോ, സൂപ്പര്‍ബ്!
Your works are really great...You are really talented and blessed...Keep nourishing it....My prayers and best wishes....
Great , jyo !!!!!!!!!!1
ശരിക്കും ഒരു ഫോട്ടോ പോലെ!!
oil paint ഗ്ലാസ്സില്‍ എളുപ്പത്തില്‍ ഉണങ്ങുമോ? വഴുക്കല്‍ ഉണ്ടാകില്ലേ..??
നല്ല വര.
അസ്സലായി.
ഗ്ലാസിൽ ഓയിൽ പെയ്ന്റ്..
ഒന്നു പരീക്ഷിക്കണമല്ലോ..
i gave ur blog to mithreyi.. without ur permission
hop u don't mind
Rainbow,Mahesh,Aadhila,ചേച്ചിപ്പെണ്ണ്,വന്നതിലും,അഭിപ്രായത്തിനും നന്ദി.
സിബു,ഗ്ലാസ്സില്‍ ഓയില്‍ പെയ്ന്റ് ഉണങ്ങാന്‍ ഒരാഴ്ച്ചയെടുക്കും.ഇത് reverse painting ആണ്-opposite sideല്‍ നിന്നാണ് ചിത്രം കാണുന്നത്.
മുഖ് താര്‍-വന്നതില്‍ സന്തോഷം
ചേച്ചിപ്പെണ്ണ്-ഇവിടെ സന്ദര്‍ശകര്‍ വിരളമാണ്-അപ്പോള്‍ എന്റെ ബ്ലോഗ് മറ്റുള്ളവര്‍ കാണുന്നതില്‍ എനിക്ക് സന്തോഷമല്ലേ-നന്ദി
Finally u did experiments in glass :)
It’s really good work...congrats...
I like the one without background colour
ശെരിക്കും ഫോട്ടോ പോലെ തന്നെ ഉണ്ട് !...
.ഗ്ലാസ്സ് ല്‍ shading നന്നായി ചെയ്തിട്ടുണ്ട്...
ഞാനും ശ്രമിച്ചിരുന്നു shading ഗ്ലാസ്സ് ല്‍ ചെയ്യാന്‍ ...പക്ഷേ നടന്നില്ല :(..
ഇവിടെ ജ്യോ നന്നായി ചെയ്തിട്ടുണ്ട്..
അപ്പോ ഇനിയും വരച്ചു പോസ്റ്റ് ചെയ്യു..
:))
കുക്കൂ-I tried this after seeing your glass paintings-was it stain glass painting??
first coat തന്നെ shade ചെയ്യാന്‍ ശ്രമിച്ചു നോക്കൂ-ഉണങ്ങിയതിനു ശേഷം അടുത്ത coat കൊടുക്കുക.പിന്നെ ക്ഷമ പ്രധാന ഘടകമാണ്.
നന്ദി
beautiful paintings u have , i liked the one without background...so peaceful
Readers Dais-thanks for ur visit n comment
good work ... congrats ..
കൊള്ളാം....
Bilatthipattanam-നന്ദി
ഗുഡ്..
shyam,
വീ കെ,
നന്ദി.
ആദ്യത്തേതാ ഇഷ്ടമായത് :)
sathyam parayaalo njaan evide aadyamaayaa..asooya thonnunud tou.
നിശാസുരഭി,നന്ദി.
lekshmi-thank you.
Post a Comment