Thursday, February 4, 2010

Krishnaleela-Temple art

Mural Painting

This is a sort of painting made on walls and ceilings of caves, temples,churches,palaces etc in ancient times by using natural colours and medium. Murals are important in that they
bring art in to public sphere.


Sincere thanks to my friend Rashmi  who  inspired me and guided me in this attempt.This painting is done on canvas by using Acrylic and water  colours [3/4meter width,1/2 meter height]


എന്റെ ക്ഷമയുടെ നെല്ലിപ്പടി കാണിച്ച പെയ്ന്റിങ്ങ് ആണിത്. പാകപിഴകള്‍ ഏറെയുണ്ട്.
35 comments:

thalayambalath said...

എന്റെ തകര്‍പ്പന്‍ അഭിനന്ദനങ്ങള്‍...

ചിത്രം വലുതാക്കി വിശദമായി തന്നെ കണ്ടു.. പറഞ്ഞപോലെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു... പോസ്റ്റ് വരാന്‍ വൈകിയത് വെറുതെയല്ല എന്ന് മനസ്സിലായി... ഇത്തരം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതുകാരണം ചിത്രത്തിന് "Water mark' ഇടുന്നത് സേഫായിരിക്കും. അക്രിലിക് ഞാന്‍ ഇതുവരെ യൂസ് ചെയ്തിട്ടില്ല... എന്റെ ഇഷ്ടമീഡിയം വാട്ടര്‍ കളര്‍ ആണ്... മ്യൂറല്‍ ചെയ്യാന്‍ വാട്ടര്‍കളറും അക്രിലികും വളരെ ബുദ്ധിമുട്ടല്ലേ... സുഹൃത്തിന് അഭിമാനിക്കാം... നല്ലൊരു ശിഷ്യയെ കിട്ടിയതില്‍... എന്റെ അഭിനന്ദനങ്ങള്‍ അവരെയും അറിയിക്കൂ.... ഇനിയും ഇത്തരം ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു...... ആശംസകള്‍

jyo said...

തിരുവനന്തപുരത്ത് കൂട്ടുകാരിയെ കാണാന്‍ പോയപ്പോള്‍ അറിഞ്ഞു അവര്‍ mural painting പഠിക്കാന്‍ പോകുന്നുണ്ടെന്ന്-അത് ചെയ്യേണ്ട രീതിയും വിശദീകരിച്ചു.നെയ് റോബിയിലെത്തിയപ്പോള്‍ ലിസ്റ്റിലെ പലതും ലഭ്യമായിരുന്നില്ല.എങ്കിലും ഒരു ശ്രമം നടത്തിയതാണ്-താങ്കള്‍ പറഞ്ഞതുപോലെ വാട്ടര്‍ കളര്‍ ഉപയോഗിച്ചാ‍ല്‍ ഇത് എളുപ്പമാവാം-അടുത്തത് നോക്കട്ടെ.
water mark ഇട്ട് protect ചെയ്യേണ്ടതെങ്ങിനെയെന്നു എനിക്കറിയില്ല.

വളരെ നന്ദി-ഈ വഴി വന്നതിന്,
and for your beautiful comment and suggestion

ശ്രീ said...

ഇത് വളരെ മിനക്കെട്ട പണി തന്നെ ആയിരിയ്ക്കണം എന്ന് ചിത്രം കാണുമ്പോള്‍ തന്നെ ഊഹിയ്ക്കാം

jyo said...

ശ്രീയെ ഇതുവഴി ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല.നന്ദി.

ശരിയാ--ഒരു മിനക്കെട്ട പണി തന്നെയായിരുന്നു.

thalayambalath said...

നിങ്ങളെ Identityfy ചെയ്യുന്ന ഒരു sign (Ex:- 'jyomds') ചിത്രത്തില്‍ super impose ചെയ്താല്‍ മതി. ഇത് ഫോട്ടോഷോപ്പില്‍ സാധ്യമാവും. ഇങ്ങനെ ചെയ്താല്‍ ഈ ചിത്രം മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.... പിന്നെ സാധാരണ മ്യൂറല്‍ ചിത്രങ്ങളില്‍ ഇന്ത്യന്‍ ആര്‍ട്ട് രീതിയിലുള്ള ഫിഗറുകളാണ് കണ്ടുവരുന്നത്. ഒന്നു മാറി പരീക്ഷിച്ചു നോക്കൂ... ആശംസകള്‍

mukthar udarampoyil said...
This comment has been removed by the author.
mukthar udarampoyil said...

കലക്കിസ്റ്റാ..
കലകലക്കി..
നല്ല വര..
നിറങ്ങള്‍ കൊണ്ടും കവിത എഴുതാം..
ഭാവുകങ്ങള്‍...

jyo said...

Mukthar,നന്ദി-നല്ല അഭിപ്രായത്തിന്,ഭാവുകങ്ങള്‍ക്ക്

മനോജ്,വീണ്ടും നന്ദി.
ഫോട്ടോഷോപ്പ് download ചെയ്യാന്‍ സാധിച്ചില്ല.അതുകൊണ്ട് transparent watermark ഇടാന്‍ കഴിഞ്ഞില്ല.
പേര് എമ്പോസ്സ് ചെയ്തത് കേമറാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്.

the man to walk with said...

its simply great...
kudoos for the marvellous effort ..

jyo said...

the man to walk with,
Thank you for the inspiring comment

Diya said...

simply great..beautiful...:)

ബിന്ദു കെ പി said...

great work....congrats...

anupama said...

Dear Jyo,
Good Morning!
An Amazing art!really beautiful!We love and appreciate this great work!
Keep doing!You're really blessed.
Wishing you a wonderful Sunday,
Sasneham,
Anu

jyo said...

Diya,Bindu,Anu-pleasant surprise-very few pass this way.Thank you for the lovely comment.

rashmi said...

happy to know that there r so many people who liked it and encourage you and give you tips to protect ur photo from being copied.am waiting to c the next work of yours.

jyo said...

Thank you Rashmi

കുക്കു.. said...

wow! jyo..nice work...
lucky u got a frnd to teach this
keep going...:)

കുക്കു.. said...

ഇത് വരെ ക്യാന്‍വാസ് ല്‍ ഞാന്‍ ചിത്രം വരച്ചിട്ടില്ല....
ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ആഗ്രഹം കൂടി വരുന്നേ..
;).

jyo said...

cuckoo,ur glass paintings r too good-i envy
ഞാന്‍ കുറെ കാലം മുന്നെ stain glass painting[transparent paint] ചെയ്തിട്ടുണ്ട്-കുക്കുവിന്റെ painting കണ്ടപ്പോള്‍ ഗ്ലാസ്സ് വാങ്ങി വെച്ചതാണ്-അതില്‍ oil paint കൊണ്ടൊരു പരീക്ഷണം നടത്താന്‍

Rainbow said...

nallavannam budhi muttiyittundaakanamallo?,beautiful!!!
keep posting ....

jyo said...

rainbow-thank you

പാവത്താൻ said...

Please go through these murals also. You may like them.
http://www.orkut.co.in/Main#Album?uid=209868251723789274&aid=1241238458

വരയും വരിയും : സിബു നൂറനാട് said...

WOWWWWW...!!!!

വെറും മനോഹരം എന്ന് പറഞ്ഞാല്‍ പോരാ...അതിമനോഹരം.

എന്‍റെ ഏറ്റവും വല്യ ആഗ്രഹമാണ് ചുവര്‍ ചിത്രകല പടിക്കുകാന്നുള്ളത്...സഹായം ചോദിക്കാന്‍ ഞാന്‍ വരും..

Anonymous said...

wow! wonderful.admire u. c u again.

ചേച്ചിപ്പെണ്ണ് said...

jyo ... ithengine cheythu .. ?
budhimuttavillenkil onnu explain cheythu tharamo ?

molykkutti@gmail.com

jyo said...

പാവത്താന്‍,സിബു,maitheyi,ചേച്ചിപ്പെണ്ണ്,

സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി

ജ്യോതിഷ് വെമ്പായം said...

വളരെ യാദൃശ്ച്കമായി ആണ് ഈ വഴി വന്നത്. വളരെ നല്ല പെയിന്റിംഗ് . സമയവും അധ്വാനവും അതിന്‍റെ ഫലം തന്നു എന്ന് തന്നെ പറയാം. ആശംസകള്‍.

jyo said...

ജ്യോതിഷ്-നന്ദി.
താങ്കളുടെ ബ്ലോഗ് കണ്ടു-ചെറിയ അക്ഷരങ്ങളായതിനാല്‍[enlarge ചെയ്തിട്ടും] കഥകള്‍ വായിക്കാന്‍ പ്രയാസം തോന്നി.ഫോട്ടോ ബ്ലോഗ് കണ്ടപ്പോള്‍ മനസ്സിലായി-വളരെ creative ആണന്ന്.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നന്നായിട്ടുണ്ടെന്നല്ലാതെ വരയെ കുറിച്ച് പറയാൻ ഞാൻ ആളല്ല...കേട്ടൊ

jyo said...

ബിലാത്തിപട്ടണം-എന്റെ കവിതാസ്വാദനം പോലെ--ഹിഹി

Rupeshkumar V said...

kollam valare nanayrikunu,
water mark cheyan photo eduthit photoshopil panithal mathi,,
al d best
Rupesh

jyo said...

Rupesh,thanks for ur visit n comment

നിശാസുരഭി said...

യ്യോ...
വരച്ചതെന്ന് വിശ്വസിക്കാന്‍ പ്രയാസം :)
ക്ഷമ ഭയങ്കരം!

siya said...

ആദ്യ കമന്റില്‍ പറഞ്ഞിരിക്കുന്നപ്പോലെ വാട്ടര്‍ മാര്‍ക്ക്‌ ഇടൂ .നല്ല ആളെ ആണ് ഉപദേശിക്കുന്നത് ,എന്നോട് ഇത് പറഞ്ഞിട്ടും ഇത് വരെ ചെയ്തിട്ടില്ല ..എന്‍റെ ഫോട്ടോസ് പോലെ അല്ലാല്ലോ ഇത് ..എന്തായാലും മറക്കാതെചെയ്യണം ട്ടോ .

jyo said...

നിശാസുരഭി,

സിയ,

നന്ദി.