Sunday, May 30, 2010

Raudram

Acrylic Paint on Canvas

35 comments:

വരയും വരിയും : സിബു നൂറനാട് said...

അക്രിലിക്കിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതു കൊണ്ട് അഭിപ്രായം ശരിയാകുമോന്ന് അറിയില്ല..!!
വേഷം ഇനിയും ഭംഗിയാക്കാമെന്ന് തോന്നി.

jyo said...

സിബു,ഈ വേഷം നേരില്‍ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷേ അല്പം കൂടി മെച്ചപ്പെട്ടേനെ-പിന്നെ എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.ഹിഹി

വരയും വരിയും : സിബു നൂറനാട് said...

ഇത്രേ പറ്റൂന്നു പറഞ്ഞു ഒഴിയരുത്...ആ ചുവര്‍ ചിത്രത്തില്‍ ഉണ്ട് ആളുടെ കഴിവിന്‍റെ ഒരു തിളക്കം.
ഇത് ഒഴപ്പിയത് കൊണ്ട് പറ്റിയതല്ലേ...

thalayambalath said...

ജോ, ഇത്ര മതി.... ഇത് തന്നെ ഗംഭീരം... പൂര്‍ണമാവാത്തതിന്റെ ഭംഗി ഒന്നു വേറെയാണ്.... അഭിനന്ദനങ്ങള്‍

jyo said...

സിബു,ഞാന്‍ ഒരു abstract painting ചെയ്യാനായി തുടങ്ങി വെച്ചതാണിത്-മുഖത്ത് നിന്ന് രക്തം ചീറ്റുന്ന രാവണന്റെ-‘ഇല്ലം വിടും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല’- എന്ന സ്ഥിതിയായി!!ഇതിനായി എടുത്ത സമയം മൂന്നു മണിക്കൂറും,mural paintingന് എടുത്തസമയം 30മണിക്കൂറില്‍ അധികവുമാണ്.അടുത്ത തവണ കുറച്ചു കൂടി ശ്രഗ്ദ്ധിച്ചോളാം.suggestionന് നന്ദി

മനോജ്-എന്നെ നിരുത്സാഹപ്പെടുത്തേണ്ട എന്നു കരുതി എന്നും താങ്കള്‍ എനിക്ക് നല്ല അഭിപ്രായമേ എഴുതാറുള്ളൂ.പരിമിതികളൊന്നുമില്ലാതെ ചുവപ്പും കറുപ്പും ചായം വാരിത്തേച്ചുള്ള ഈ പെയ്ന്റിങ്ങ് ചെയ്യാന്‍ രസം തോന്നി.
വന്നതിലും,നല്ല അഭിപ്രായത്തിലും വളരെ നന്ദി.

ചേച്ചിപ്പെണ്ണ് said...

vyathyasthatha und jyo ..
ishtayi ..

jyo said...

ചേച്ചിപ്പെണ്ണ്-ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം

വഷളന്‍ | Vashalan said...

അയ്യോ ഞാന്‍ പേടിച്ചു... ഇത് രൌദ്രഭീമനാ?
ആശംസകള്‍
ഇനിയും വരാം

jyo said...

വഷളന്‍-ഞാന്‍ braying കേട്ടാണ് പേടിച്ചത്-സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി.

ramanika said...

gambeeramayirikunnu!

jyo said...

ramanika-thank you.

ശ്രീനാഥന്‍ said...

ആദ്യായി വരികയാണ്, മൈത്രേയി ചൊല്ലിക്കേട്ടു..... ഗംഭീരം, ഈ മ്യൂറൽ ഒക്കെ എന്തു ചന്തം! ബാലി വന്നു, സുഗ്രി വന്നു ... എന്ന പോലെയാണ് ചിത്രകലയിലെന്റെ വിവരം. എന്നാലും കാണാലോ?

Rare Rose said...

ബ്ലോഗുലകമാണു ഇങ്ങോട്ടുള്ള വഴി കാണിച്ചു തന്നത്.ചിത്രങ്ങളെല്ലാം കണ്ടു കൊതിച്ചിരുന്നു പോയി.പ്രത്യേകിച്ച് ആ വലിയ ചുവര്‍ ചിത്രത്തിന്റെ ചന്തം കണ്ട് വായും പൊളിച്ചിരുന്നു.:)

jayanEvoor said...

ഞാനിതെല്ലാം കണ്ട് അമ്പരന്നിരിക്കുകയാ...!
ചിത്രകലയിൽ കാഴ്ചയിലെ സൌന്ദര്യത്തിനപ്പുറം ഒന്നും തിരിച്ചറിയാൻ മാത്രം ഗ്രാഹ്യം ഇല്ല.
കാഴ്ചയിൽ എല്ലാം എനിക്കിഷ്ടപ്പെട്ടു.
ഇതൊക്കെ എങ്ങനെ വരയ്ക്കുന്നു എന്ന അതിശയം മാത്രം!

the man to walk with said...

ishtaayi..

jyo said...

ശ്രീനാഥന്‍,Rare Rose,jayanEvoor,The man to walk with,

നന്ദി -വന്നതിനും,നല്ല അഭിപ്രായത്തിനും

jayarajmurukkumpuzha said...

manoharam ennu ethra paranjalum mathiyakunnilla......

ഹംസ said...

ആ ഹാ ഇത് നന്നായിട്ടുണ്ടല്ലോ...

jyo said...

ഹംസ,jayaraj,

വന്നതിനും,അഭിപ്രായത്തിനും നന്ദി.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

വരികളിൽ മാത്രമല്ല അല്ലേ വരയിലും ...കേമി തന്നെ...!

Pranavam Ravikumar a.k.a. Kochuravi said...

Nannaaayi... Ente photo ayachal athu varachu tharumo?

(Chumma chodichatha!)

regards

kochuravi

jyo said...

kochuravi,സന്ദര്‍ശനത്തിന് നന്ദി.ഫോട്ടോ അയച്ചിട്ട് കാര്യമൊന്നുമില്ല.കാരണം എനിയ്ക്ക് portrait വരയൊന്നും അറിയില്ല.ഒരു നേരംമ്പോക്കിന് ചായകൂട്ട് കൊണ്ടുള്ള ഓരോ പരീക്ഷണങ്ങള്‍.

jyo said...

kochuravi,സന്ദര്‍ശനത്തിന് നന്ദി.ഫോട്ടോ അയച്ചിട്ട് കാര്യമൊന്നുമില്ല.കാരണം എനിയ്ക്ക് portrait വരയൊന്നും അറിയില്ല.ഒരു നേരംമ്പോക്കിന് ചായകൂട്ട് കൊണ്ടുള്ള ഓരോ പരീക്ഷണങ്ങള്‍.

Rainbow said...

Hi Jyo,
nice,keep posting!

jyo said...

Rainbow thanks for the visit.

ഞാന്‍ എന്ന പാമരന്‍ said...

പുതിയ ഡിസൈനറിലെ ബ്ലൊഗര്‍ ടെമ്പ്ലേറ്റ് ഏതെങ്കിലും ട്രൈ ചെയ്തു നോക്കിക്കൂടെ? നല്ല സൃഷ്ടികള്‍, അനുയോജ്യമായ ലേ ഔട്ട് കൂടിയുണ്ടെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ.

jyo said...

ഞാന്‍ എന്ന പാമരന്‍-അഭിപ്രായത്തിന് നന്ദി-ചിത്രങ്ങളുടെ backgroundന് ഉതകുന്ന ലേ ഔട്ട് എതാണെന്ന കണ്‍ഫൂഷനിലാണ് ഞാന്‍.

ഞാന്‍ എന്ന പാമരന്‍ said...

Dashboard-> Settings-> basic-> Global settings-> അവിടെ ഏത് എഡിറ്റര്‍ ആണെന്നു നോക്കുക,ഓള്‍ഡ് എഡിറ്റര്‍ ആണെങ്കില്‍ അപ്ഡേറ്റഡിലേക്കു മാറുക. അതിനു ശേഷം-> Design-> Template Designer-> Templates-> Awesome Inc. Template ഞാന്‍ ഈ ബ്ലോഗിന് ആ ടെമ്പ്ലേറ്റ് ശുപാര്‍ശ ചെയ്യുന്നു. കറുത്ത ബാക്ക്ഗ്രൌന്‍ഡില്‍ ചിത്രങ്ങള്‍ കൂടുതല്‍ ഭംഗിയായിരിക്കും. അതിനു ശേഷം Advanced->Images ല്‍ പോയാല്‍ ചിത്രങ്ങളുടെ ബാക്ഗ്രൌണ്ഡ് ബോര്‍ഡര്‍ നിറങ്ങള്‍ സെറ്റ് ചെയ്യാം...ആശംസകള്‍

jyo said...

പാമരന്‍-നിര്‍ദ്ദേശത്തിന് നന്ദി.ഈ template നന്നായിട്ടുണ്ട്-side bar[followers,blog archive] വീതി കൂട്ടാനായില്ല.
adjust-widthല്‍ ശ്രമിച്ചെങ്കിലും,side bar വീതി കൂട്ടുമ്പോള്‍ main body യുടെ വീതി കുറയുന്നു.

thanking you

വീ കെ said...

ഇവിടെ ഞാൻ ആദ്യമായിട്ടാണെന്നു തോന്നുന്നു..
ഇനിയും വരും...
ചിത്രത്തിനെക്കുറിച്ച് പറയാൻ കഴിവില്ലാത്തതു കൊണ്ട് ഒന്നും മിണ്ടുന്നില്ല....

ആശംസകൾ...

jyo said...

വീ കെ,

നന്ദി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

woww.....

jyo said...

സി.പി-നന്ദി

വിശ്വസ്തന്‍ said...

black,red and white good colour combination.

jyo said...

വിശ്വസ്തന്‍,അഭിപ്രായത്തിന് നന്ദി.